യു എ സ് എസ് വിജയികളെ അനുമോദിച്ചു
തിരുവിഴാംകുന്ന് സി പി എ യു പി സ്ക്കൂളിൽ യു എ സ് എസ് വിജയികളെ അനുമോദിച്ചു
ചടങ്ങിൽ വാർഡ് മെമ്പർ എം പ്രദീപ് കുമാർ അദ്ധ്യക്ഷനായി കോട്ടോ പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിൽ ഉത്ഘാടനം ചെയ്തു എച്ച് എം ജയപ്രകാശ് ചടങ്ങിന് സ്വാഗതം പറഞ്ഞു മാനേജർ സി പി ഷിഹാബുദ്ധീൻ അവാർഡ് ദാനം നടത്തി യു എസ് എസ് കോർഡിനേറ്റർ ശ്രീവത്സൻ ടി സീനിയർ അസിസ്റ്റന്റ് കെ പ്രമീള മോഹൻ ദാസ് രഞ്ജിത്ത് ജോസ് പി ടി എ
ഭാരവാഹികളായ നുസൃത്ത് ടി ,നിയാസ് ബാബു എന്നിവർ സംസാരിച്ചു 2019-20 വർഷത്തെ യു എസ് എസ് പരീശീലനത്തിന് തുടക്കം കുറിച്ചു ചടങ്ങിന്ന് എസ് ആർ ജി കൺവീനർ ശാലിനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു
0 comments:
Post a Comment